അമ്മയില്ലാത്ത ആറ് വർഷങ്ങൾ, അർജുൻ കപൂറിന്റെ ഹൃദയസ്പർശിയായ കുറിപ്പ് | filmibeat Malayalam

2018-03-27 369

ബോളിവുഡിലെ മാതൃക താരദമ്പതികളായ ബോണി കപൂറിന്റെയും ശ്രീദേവിയുടെയും പ്രണയത്തെക്കുറിച്ച് പറയുമ്പോള്‍ എപ്പോഴും പരമാര്‍ശിക്കപ്പെടുന്ന കുറച്ച് പേരുകളുണ്ട്. മോണയും മക്കളായ അര്‍ജുനും അന്‍ഷുലയേയും ഉപേക്ഷിച്ചാണ് ബോണി കപൂര്‍ ശ്രീദേവിയെ ജീവിതസഖിയാക്കിയത്. നിര്‍മ്മാതാവും സൂപ്പര്‍ താരവുമെന്നതിനെക്കാളുപരി ആ ബന്ധം പ്രണയമായി മാറിയപ്പോള്‍ ഇരുവരും വിവാഹിതരാവാന്‍ തീരുമാനിക്കുകയായിരുന്നു.

Videos similaires